ഡീൽ ഒക്കെ ഡീൽ; പക്ഷേ ആദ്യം ഇന്ത്യ; നിലപാട് വ്യക്തമാക്കി എസ് ജയ്ശങ്കർ
ന്യൂഡൽഹി: വിദേശരാജ്യങ്ങളുമായുള്ള കരാറുകളിൽ ന്ത്യയുടെ താത്പര്യങ്ങൾക്ക് മുൻതൂക്കം നൽകുമെന്ന് ആവർത്തിച്ച് കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയ്ശങ്കർ. വ്യാപാര കരാറുകളെക്കുറിച്ച് സംസാരിക്കവെ, കേന്ദ്രസർക്കാർ നിലവിൽ മൂന്ന് പ്രധാന ചർച്ചകളിലാണ് ...