അന്താരാഷ്ട്ര വ്യാപാരത്തിൽ രൂപയ്ക്ക് പ്രിയമേറുന്നു; ബംഗ്ലാദേശിനും ശ്രീലങ്കയ്ക്കും പുറമെ താല്പര്യം പ്രകടിപ്പിച്ച് സിംഗപ്പൂരും ഗൾഫ് രാജ്യങ്ങളും
ന്യൂഡൽഹി: ഇന്ത്യൻ രൂപയ്ക്ക് ലോക വ്യാപാര രംഗത്ത് ശക്തിയും പ്രസക്തിയും കൂടി വരുന്ന സാഹചര്യത്തിൽ പല വികസിത രാജ്യങ്ങളും വികസ്വര രാജ്യങ്ങളും ഇടപാട് ചെലവ് കുറയ്ക്കുന്നതിനായി ഇന്ത്യൻ ...