60 ദിവസത്തേക്ക് വാഹനങ്ങൾ പിടിച്ചെടുക്കും’, ഈ ട്രാഫിക് നിയമലംഘനങ്ങളിൽ കടുത്ത നടപടിയുമായി കുവൈത്ത്
കുവൈത്ത് സിറ്റി: 60 ദിവസത്തേക്ക് വാഹനങ്ങൾ പിടിച്ചെടുക്കുന്നതുൾപ്പെടെയുള്ള കർശന നിയമനടപടികൾ നടപ്പിലാക്കുന്നതിനുള്ള തയ്യാറെടുപ്പുമായി ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെൻ്റ്. നിയമലംഘനങ്ങൾ മൂലം ട്രാഫിക് കൺട്രോൾ ക്യാമറകളിൽ ...