മദ്യപിച്ച് ലക്കുകെട്ട് ബൈക്കുകള്‍ ഇടിച്ച് തെറിപ്പിച്ച് ട്രാഫിക് എസ് ഐ; ഫോട്ടോയെടുത്ത നാട്ടുകാരെ തടഞ്ഞ് രക്ഷയ്ക്ക് ഓടിയെത്തി പൊലീസും
തിരുവനന്തപുരം: മദ്യപിച്ച് ലക്കുകെട്ട ട്രാഫിക് എസ്.ഐ അമിതവേഗത്തില്‍ ഓടിച്ച കാര്‍ റോഡരുകില്‍ പാര്‍ക്ക് ചെയ്തിരുന്ന രണ്ട് ബൈക്കുകളെ ഇടിച്ചു തെറിപ്പിച്ചു. കാറുമായി കടക്കാന്‍ ശ്രമിച്ച ഇയാളെ നാട്ടുകാര്‍ ...