മധ്യപ്രദേശില്‍ ചരക്ക് തീവണ്ടി പാളം തെറ്റി; 16 കോച്ചുകള്‍ പാലത്തില്‍ നിന്ന് നദിയിൽ വീണു
ഭോപ്പാല്‍: മധ്യപ്രദേശിലെ അന്‍പൂരിനടുത്ത് ചരക്ക് തീവണ്ടി പാളം തെറ്റി പാലത്തില്‍ നിന്ന് നദിയിലേക്ക് വീണു. ചരക്ക് തീവണ്ടിയുടെ 16 കോച്ചുകളാണ് നദിയിലേക്ക് വീണത്. കല്‍ക്കരിയുമായി ഛത്തീസ്ഗഢിലെ കോര്‍ബയില്‍നിന്ന് ...