ബ്ലാക്കിൽ ടിക്കറ്റ് നൽകി ഏജന്റ് പറ്റിച്ചതോടെ സീറ്റ് പോയി, യാത്രക്കാരിൽ നിന്ന് അപമാനമേറ്റ് മാറിനിന്നു; പിന്നാലെ അപകടം; തൃശൂർ സ്വദേശികളുടെ അത്ഭുത രക്ഷപ്പെടൽ
ഭുവനേശ്വർ : ഒഡീഷയിലെ ട്രെയിൻ അപകടത്തിൽ തൃശൂർ സ്വദേശികളായ നാല് പേർ രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്. അന്തിക്കാട്, കണ്ടശ്ശാംകടവ് സ്വദേശികളായ രഘു, കിരൺ, വൈശാഖ്, ലിജീഷ് എന്നിവരാണ് രാജ്യത്തെ ...