ഒഡിഷ ട്രെയിന്‍ ദുരന്തത്തില്‍ 3 ഉദ്യോഗസ്ഥര്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ച് സിബിഐ; ചുമത്തിയിരിക്കുന്നത് മനപൂര്‍വ്വമല്ലാത്ത നരഹത്യ, തെളിവ് നശിപ്പിക്കല്‍ അടക്കമുള്ള കുറ്റങ്ങള്‍
ന്യൂഡല്‍ഹി : ഒഡീഷയിലെ ബാലസോറില്‍ ഉണ്ടായ ട്രെയിന്‍ ദുരന്തവുമായി ബന്ധപ്പെട്ട് 3 റെയില്‍വേ ഉദ്യോഗസ്ഥര്‍ക്കെതിരെ സിബിഐ ശനിയാഴ്ച കുറ്റപത്രം സമര്‍പ്പിച്ചു. മനഃപൂര്‍വമല്ലാത്ത നരഹത്യ, തെളിവ് നശിപ്പിക്കല്‍ അടക്കമുള്ള ...