”എല്ലാവരും നല്ല ആൾക്കാർ, എനിക്ക് ഈ സ്റ്റേഷനിൽ ജോലി തരാമോ സാറേ”; പോലീസുകാരോട് അഭ്യർത്ഥനയുമായി കണ്ണൂരിൽ ട്രെയിന് തീവച്ച കേസിലെ പ്രതി
കണ്ണൂർ: കണ്ണൂർ റെയിൽവേ സ്റ്റേഷൻ യാർഡിൽ നിർത്തിയിട്ട തീവണ്ടിയുടെ കോച്ചിന് തീവച്ച കേസിലെ പ്രതി പ്രസോൺജിത്ത് സിദ്ഗർ തലശ്ശേരിയിൽ നിന്ന് കണ്ണൂരിലെത്തിയത് അതേ തീവണ്ടിയിൽ തന്നെയെന്ന് മൊഴി. ...