തിരുവനന്തപുരത്ത് ജനശതാബ്ദി ഇടിച്ച് പോത്തുകൾക്ക് ദാരുണാന്ത്യം; തീവണ്ടികൾ വൈകി
തിരുവനന്തപുരം: തിരുവനന്തപുരം വേളിയിൽ ട്രെയിൻ ഇടിച്ച് പത്ത് പോത്തുകൾക്ക് ദാരുണാന്ത്യം. തിരുവനന്തപുരം- കണ്ണൂര്‍ ജനശതാബ്ദി എക്സ്പ്രസ് ആണ് പോത്തുകള്‍ക്കു മേല്‍ ഇടിച്ചത്. വൈകുന്നേരത്തോടെയായിരുന്നു സംഭവം. ട്രാക്കില്‍ നില്‍ക്കുകയായിരുന്ന ...