കനത്ത മഴയിൽ തടസ്സപ്പെട്ട് ട്രെയിനുകൾ ; വിവിധ ജില്ലകളിൽ ട്രാക്കിലേക്ക് മരം വീണ് റെയിൽ ഗതാഗതം തടസ്സപ്പെട്ടു
തിരുവനന്തപുരം : സംസ്ഥാനത്തെ കനത്ത മഴയും കാറ്റും മൂലം വിവിധ ജില്ലകളിൽ റെയിൽ ഗതാഗതം തടസ്സപ്പെട്ടു. ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകി വീണ് വലിയ നാശനഷ്ടങ്ങളാണ് ഉണ്ടായിരിക്കുന്നത്. ...