യാത്രക്കാർക്ക് ആശ്വാസം : ട്രെയിൻ ടിക്കറ്റ് നിരക്കിൽ 25 ശതമാനം ഇളവ് നൽകാൻ റെയിൽവേ
ന്യൂഡൽഹി : ട്രെയിൻ ടിക്കറ്റ് നിരക്കിൽ 25 ശതമാനം ഇളവ് നൽകാനൊരുങ്ങി ഇന്ത്യൻ റെയിൽവേ. ട്രെയിൻ യാത്രകൾ വർദ്ധിപ്പിക്കുന്ന എന്ന ലക്ഷ്യത്തോടെയാണ് ടിക്കറ്റ് നിരക്ക് കുറയ്ക്കാൻ തീരുമാനമായത്. ...