ട്രെയിൻ ഡ്രൈവറില്ലാതെ ഓടിയത് 70 കിലോമീറ്ററോളം ; ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്
ശ്രീനഗർ: നിർത്തിയിട്ടിരുന്ന ട്രെയിൻ ഡ്രൈവറില്ലാതെ കിലോമീറ്ററോളം ഓടി . ജമ്മുവിലെ കത്വ റെയിൽവേ സ്റ്റേഷനിലാണ് സംഭവം. 53 വാഗണുകൾ ഉള്ള ചരക്ക് ട്രെയിനാണ് എഴുപത് കിലോമീറ്റർ ദൂരം ...