തായ്‌വാനില്‍ വിമാനം തകര്‍ന്ന് വീണ് എട്ട് പേര്‍ കൊല്ലപ്പെട്ടു
തായ്‌പേയി: തായ്‌വാനിലെ തായ്‌പേയില്‍ ട്രാന്‍സ് ഏഷ്യാ വിമാനം തകര്‍ന്ന് എട്ട് പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു.58 യാത്രക്കാരുമായി പുറപ്പെട്ട ആഭ്യന്തര വിമാനമാണ് അപകടത്തില്‍പ്പെട്ടത്. തായ്‌പേയിലെ സോങ്ഷാന്‍ വിമാനത്താവളത്തില്‍ നിന്നു ...