transfer

സിപിഎം സെക്രട്ടറിയുടെ ഭീഷണി,ജോലിചെയ്യാൻ ഭയമുണ്ട്; സ്ഥലംമാറ്റം ആവശ്യപ്പെട്ട് വില്ലേജ് ഓഫീസർ

പത്തനംതിട്ട: സിപിഎം ഏരിയാ സെക്രട്ടറി ഭീഷണിപ്പെടുത്തിയ സാഹചര്യത്തിൽ സ്ഥലംമാറ്റം ആവശ്യപ്പെട്ട് വില്ലേജ് ഓഫീസർ രംഗത്ത്. പത്തനംതിട്ട ജില്ല കളക്ടർക്ക് നൽകിയ അവധി അപേക്ഷയിലാണ് സ്ഥലംമാറ്റം ആവശ്യപ്പെട്ടത്.വില്ലേജ് ഓഫീസർ ...

ശമ്പളം നൽകാത്തതിനെതിരെ പണിയെടുത്തുകൊണ്ട് പ്രതിഷേധിച്ചു; ജീവനക്കാരിക്കെതിരെ പ്രതികാര നടപടിയുമായി കെ എസ് ആർ ടി സി

തിരുവനന്തപുരം: ശമ്പളം നൽകാത്തതിനെതിരെ പണിയെടുത്തുകൊണ്ട് നിശബ്ദ പ്രതിഷേധം നടത്തിയ ജീവനക്കാരിക്കെതിരെ പ്രതികാര നടപടിയുമായി കെ എസ് ആർ ടി സി. വൈക്കം ഡിപ്പോയിലെ വനിതാ കണ്ടക്ടർ അഖില ...

സ്വർണക്കടത്ത് കേസിൽ നിർണായക നീക്കവുമായി ഇഡി : ‘കേരളത്തിൽ നീതിപൂർവമായ വിചാരണ ഉറപ്പാക്കാനാവില്ല, അട്ടിമറിക്കാൻ സാധ്യത’, കേസ് കേരളത്തിൽ നിന്ന് മാറ്റാൻ സുപ്രീംകോടതിയിൽ ‍ട്രാൻസ്ഫർ ഹർജി

സ്വർണക്കടത്ത് കേസിൽ നിർണായക നീക്കവുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. കേസ് കേരളത്തിൽ നിന്ന് മാറ്റാൻ സുപ്രീംകോടതിയിൽ ‍ട്രാൻസ്ഫർ ഹർജി നൽകി. ബം​ഗളൂരു പ്രിൻസിപ്പൽ സെഷൻസ് കോടതിയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ടാണ് ഇഡി ...

ഐഎംപിഎസ് സംവിധാനത്തിന്റെ പരിധി ഉയര്‍ത്തി റിസര്‍വ്വ് ബാങ്ക്; ഇനി കൈമാറാവുന്നത് അഞ്ച് ലക്ഷം വരെ

ഡല്‍ഹി: ബാങ്കുകളിലെ ഐഎംപിഎസ് സംവിധാനത്തിന്റെ പരിധി ഉയര്‍ത്തി റിസര്‍വ്വ് ബാങ്ക്. നിലവില്‍ കൈമാറ്റം ചെയ്യാവുന്ന തുക രണ്ട് ലക്ഷത്തില്‍ നിന്നും അഞ്ച് ലക്ഷത്തിലേക്കു ഉയര്‍ത്തിയതായാണ് റിസര്‍വ് ബാങ്ക് ...

ലക്ഷദ്വീപിൽ നടപടികൾ കടുപ്പിച്ച് പ്രഫുൽ പട്ടേൽ; കോൺഗ്രസ് സംഘത്തിന് പ്രവേശനാനുമതി നിഷേധിച്ചു, ഉദ്യോഗസ്ഥർക്ക് കൂട്ട സ്ഥലംമാറ്റം

കവരത്തി: ലക്ഷദ്വീപിൽ പരിഷ്കരണ നടപടികൾ ശക്തമാക്കി അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേൽ. ലക്ഷദ്വീപ് സന്ദര്‍ശിക്കാന്‍ അനുമതി തേടിയ കോൺഗ്രസ് സംഘത്തിന് ദ്വീപിൽ പ്രവേശനാനുമതി നിഷേധിച്ചു.  കോവിഡ് സാഹചര്യവും കര്‍ഫ്യൂ ...

ജില്ലാ പൊലീസ് മേധാവിമാർക്ക് സ്ഥലമാറ്റം: കൂടത്തായി കേസ് അന്വേഷിച്ച എസ്.പി കെ.ജി. സൈമൺ ഇനി പത്തനംതിട്ട എസ്.പി

തിരുവനന്തപുരം: കൂടത്തായി കൂട്ടക്കൊല കേസ് അന്വേഷണോദ്യോഗസ്ഥനും നിലവില്‍ കോഴിക്കോട് റൂറല്‍ എസ്.പിയുമായ കെ.ജി. സൈമണിന് സ്ഥലംമാറ്റം. ഇദ്ദേഹം പത്തനംതിട്ട എസ്.പിയാകും. ക്രൈം ബ്രാഞ്ച് കണ്ണൂര്‍, കാസര്‍കോട് മേധാവി ...

ഐഎഎസ് തലത്തില്‍ അഴിച്ചുപണി;രേണു രാജ് ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫീസര്‍, എം അഞ്ജന ആലപ്പുഴ ജില്ലാ കലക്ടര്‍

സംസ്ഥാനത്തെ ഐഎഎസ് ഉദ്യോഗസ്ഥ തലത്തിൽ അഴിച്ചുപണി. ആലപ്പുഴ ജില്ലാ കളക്ടർ ‍ഡോ.അദീല അബ്ദുള്ളയെ വയനാട് ജില്ലാ കളക്ടറായി നിയമിച്ചു. വയനാട് ജില്ലാ കളക്ടറായ എ ആർ അജയകുമാറിനെ ...

വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ദ്ധമാന് സ്ഥലം മാറ്റം

പാക്ക് സൈന്യത്തിന്റെ പിടിയിൽനിന്നു മോചിതനായി ഇന്ത്യയിൽ മടങ്ങിയെത്തിയ വിങ് കമാൻഡർ അഭിനന്ദൻ വർധമാനു സ്ഥലംമാറ്റം. കശ്മീരിലെ സുരക്ഷാകാരണങ്ങള്‍ ചൂണ്ടിക്കാട്ടി പടിഞ്ഞാറന്‍ മേഖലയിലെ എയര്‍ ബേസിലേക്കാണ് അഭിനന്ദനെ സ്ഥലം ...

ഫ്രാങ്കോ മുളയ്ക്കലിനെതിരെ സമരം നടത്തിയ കന്യാസ്ത്രീകള്‍ക്ക് കൂട്ടത്തോടെ സ്ഥലം മാറ്റം

പിഡനാരോപണം നേരിടുന്ന ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ സമരം നടത്തിയ നാല് കന്യാസ്ത്രീകള്‍ക്ക് കൂട്ടത്തോടെ സ്ഥലം മാറ്റം ലഭിച്ചു. സമരത്തിന് നേതൃത്വം വഹിച്ച സിസ്റ്റര്‍ അനുപമയ്ക്ക് പഞ്ചാബിലേക്കാണ് സ്ഥലം ...

നിയമനം തടഞ്ഞുവെന്ന പേരില്‍ വിരമിക്കാനിരിക്കുന്ന ഉദ്യോഗസ്ഥയ്ക്ക് സ്ഥലം മാറ്റം നല്‍കി മന്ത്രി കെ.ടി.ജലീല്‍

മന്ത്രി കെ.ടി.ജലീല്‍ ജോലി ചെയ്തിരുന്ന കോളേജിലെ നിയമനം തടഞ്ഞതിന് കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറെ ചട്ടങ്ങള്‍ മറി കടന്ന സ്ഥലം മാറ്റിയതായി പരാതി. കോഴിക്കോട് കോളേജ് ...

‘സാലറി ചലഞ്ചിലെ വിസമ്മതപത്രത്തില്‍ ഒപ്പിട്ടു’: പോലീസില്‍ ഒന്‍പത് ഹവില്‍ദാര്‍മാരെ സ്ഥലം മാറ്റി

കേരളാ പോലീസില്‍ ഒന്‍പത് ഹവില്‍ദാര്‍മാരെ തിരുവനന്തപുരത്തുനിന്ന് മലപ്പുറത്തേക്ക് സ്ഥലം മാറ്റി. ഇവര്‍ സാലറി ചാലഞ്ചില്‍ വിസമ്മത പത്രം നല്‍കിയത് മൂലമാണ് ഇവരെ സ്ഥലം മാറ്റിയതെന്ന് ആക്ഷേപമുണ്ട്. എന്നാല്‍ ...

മഹാരാജാസ് കോളജ് പ്രിന്‍സിപ്പലിനെ മാറ്റിയത് എസ് എഫ് ഐയുടെ സമ്മര്‍ദ്ദം മൂലം സ്ഥലം മാറ്റം എസ്എഫ്‌ഐ കോട്ടയിലേക്ക്

കൊച്ചി: മഹാരാജാസ് കോളജ് പ്രിൻസിപ്പൽ പ്രൊഫസർ എൻ.എൽ.ബീനയെ സ്ഥലം മാറ്റിയത് എസ് എഫ് ഐ നേതൃത്വത്തിന്റെ തുടർച്ചയായ സമ്മർദ്ദത്തിനൊടുവിലെന്ന് റിപ്പോര്‍ട്ട്. പ്രിൻസിപ്പലിന്റെ കസേര കത്തിച്ച സംഭവത്തിൽ കുറ്റക്കാരെന്ന് ...

മഹാരാജാസ് കോളജ് പ്രിന്‍സിപ്പല്‍ എന്‍.എല്‍.ബീനയ്ക്ക് സ്ഥലം മാറ്റം

കൊച്ചി: മഹാരാജാസ് കോളജ് പ്രിന്‍സിപ്പല്‍ എന്‍.എല്‍.ബീനയെ സ്ഥലം മാറ്റി. തലശേരി ബ്രണ്ണന്‍ കോളജിലേക്കാണ് സ്ഥലം മാറ്റിയത്. മഹാരാജാസ് കോളേജ് പുതിയ പ്രിന്‍സിപ്പലായി ഡോ. പി.എസ്. അജിത സ്ഥാനമേല്‍ക്കും. ...

മോശം പ്രകടനം, കമ്മിഷണര്‍മാര്‍ക്ക് കൂട്ടസ്ഥലമാറ്റം നല്‍കി ആദായനികുതി വകുപ്പ് 

ഡല്‍ഹി: ആദായനികുതി വകുപ്പില്‍ കമ്മിഷണര്‍മാര്‍ക്ക് കൂട്ടസ്ഥലമാറ്റം. മോശം പ്രകടനത്തെ തുടര്‍ന്നാണ് നടപടി. രാജ്യത്താകമാനം 245 ആദായനികുതി കമ്മിഷണര്‍മാരെ കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ് (സിബിഡിടി) സ്ഥലംമാറ്റി. ഉദ്യോഗസ്ഥരുടെ ...

സിപിഎം-സിപിഐ സമ്മര്‍ദ്ദം, ശ്രീറാമിനു പിന്നാലെ മൂന്നാറില്‍ കയ്യേറ്റകാര്‍ക്കെതിരെ കര്‍ശന നടപടി തുടര്‍ന്ന റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ദേവികുളം സബ് കലക്ടര്‍ ശ്രീറാം വെങ്കിട്ടരാമനെ മാറ്റിയ ശേഷവും മൂന്നാറില്‍ കയ്യേറ്റകാര്‍ക്കെതിരെ കര്‍ശന നടപടി തുടര്‍ന്ന റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം. കയ്യേറ്റമൊഴിപ്പിക്കല്‍ നടപടിക്ക് ചുക്കാന്‍പിടിച്ച സര്‍വേ ...

ശ്രീറാമിന്റെ സ്ഥലമാറ്റത്തിനു പിന്നില്‍ ഗൂഢാലോചന നടത്തിയത് എം.എം. മണിയും ജോയ്‌സ് ജോര്‍ജുമെന്ന് പി.ടി. തോമസ് എംഎല്‍എ

തൊടുപുഴ: ദേവികുളം സബ് കലക്ടറായിരുന്ന ശ്രീറാം വെങ്കിട്ടരാമന്റെ സ്ഥലമാറ്റത്തിനു പിന്നില്‍ ഗൂഢാലോചന നടത്തിയത് മന്ത്രി എം.എം. മണിയും ജോയ്‌സ് ജോര്‍ജ് എംപിയുമാണെന്ന് പി.ടി. തോമസ് എംഎല്‍എ. കയ്യേറ്റ ...

ക്യാബിനറ്റ് മീറ്റിങ്ങിന്റെ അജണ്ടയില്‍ ഇല്ലാത്ത ശ്രീറാമിന്റെ സ്ഥലംമാറ്റം അവതരിപ്പിച്ചത് ചീഫ് സെക്രട്ടറി; അന്തിമ തീരുമാനം മുഖ്യമന്ത്രിയുടേത്

തിരുവനന്തപുരം: ശ്രീറാം വെങ്കിട്ടരാമനെ സ്ഥലംമാറ്റാനുളള നടപടി ഇന്നലെ നടന്ന മന്ത്രിസഭായോഗത്തില്‍ കൊണ്ടുവന്നത് ചീഫ് സെക്രട്ടറി. ചീഫ് സെക്രട്ടറി നളിനി നെറ്റോയാണ് അജന്‍ഡയില്‍ ഇല്ലാതിരുന്നിട്ടും വിഷയം മന്ത്രിസഭാ യോഗത്തിന്റെ ...

ശ്രീറാമിനെ സ്ഥലം മാറ്റണമെന്ന ആവശ്യവുമായി സര്‍വകക്ഷിസംഘം മുഖ്യമന്ത്രിക്ക് കത്ത് നല്‍കി; സംഘത്തില്‍ സിപിഐഎം, കോണ്‍ഗ്രസ്, സിപിഐ നേതാക്കള്‍

  തിരുവനന്തപുരം: കയ്യേറ്റം ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട സര്‍വ്വകക്ഷി യോഗത്തിന്റെ തീരുമാനങ്ങള്‍ ദേവികുളം സബ്കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍ അട്ടിമറിക്കുന്നു എന്ന് ആരോപിച്ച് മൂന്നാറില്‍ നിന്നുമുള്ള സര്‍വ്വകക്ഷി സംഘം മുഖ്യമന്ത്രി ...

മദ്യശാലകള്‍ തുറക്കാന്‍ അനുമതി നല്‍കിയില്ല, 12 എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റം

തിരുവനന്തപുരം: ദേശീയപാതയോരത്തെ മദ്യശാലകള്‍ തുറക്കാനുള്ള അനുമതി നല്‍കാന്‍ വിസമ്മതിച്ച 12 ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍മാര്‍ക്ക് സ്ഥലംമാറ്റം. ദേശീയപാതയോരത്തെ മദ്യശാലകള്‍ തുറക്കുന്നതു സംബന്ധിച്ച് മെയ് 16 ലെ ഹൈക്കോടതി ...

സെ​​ൻ​​കു​​മാ​​റിന്‍റെ വരവിനു മുൻപ് പോലീസിൽ വീണ്ടും വൻ അഴിച്ചുപണി, 100 ഡിവൈഎസ്പിമാരെ സ്ഥലം മാറ്റി

തിരുവനന്തപുരം: ടി.​​പി. സെ​​ൻ​​കു​​മാ​​ർ സം​​സ്ഥാ​​ന പോ​​ലീ​​സ് മേ​​ധാ​​വിയായി തി​​രി​​ച്ചെ​​ത്തു​​ന്ന​​തി​​നു മു​​മ്പു പോ​​ലീ​​സിൽ വീണ്ടും വൻ അഴിച്ചുപണി. സംസ്ഥാനത്ത് 100 ഡിവൈഎസ്പിമാരെ സ്ഥലമാറ്റിക്കൊണ്ട് സർക്കാർ ഇന്ന് ഉത്തരവിറക്കി. എ​​സ്പി ...

Page 1 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist