കള്ളന്‍ അടിച്ചുമാറ്റിയത് ട്രാന്‍സ്‌ഫോര്‍മര്‍; മൂന്നാഴ്ച്ചയായി ഇരുട്ടില്‍ തണുത്തുവിറച്ച് ഒരു ഗ്രാമം
ഉത്തര്‍പ്രദേശിലെ സൊറാഹ ഗ്രാമത്തില്‍ സ്ഥാപിച്ചിരുന്ന ട്രാന്‍സ്ഫോര്‍മര്‍ കള്ളന്‍ കൊണ്ടുപോയതിന് പിന്നാലെ മൂന്നാഴ്ചയായി ഗ്രാമത്തിലെ വിദ്യാര്‍ത്ഥികളും കര്‍ഷകരും ഉള്‍പ്പെടെ അയ്യായിരത്തിലധികം പേര്‍ വൈദ്യുതിയില്ലാതെ ഇരുട്ടില്‍. ഡിസംബര്‍ 15നാണ് ...