Wednesday, September 2, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

കള്ളന്‍ അടിച്ചുമാറ്റിയത് ട്രാന്‍സ്‌ഫോര്‍മര്‍; മൂന്നാഴ്ച്ചയായി ഇരുട്ടില്‍ തണുത്തുവിറച്ച് ഒരു ഗ്രാമം

by Brave India Desk
Jan 7, 2025, 04:08 pm IST
in News, India
Share on Facebook
Tweet
WhatsAppTelegram

ഉത്തര്‍പ്രദേശിലെ സൊറാഹ ഗ്രാമത്തില്‍ സ്ഥാപിച്ചിരുന്ന ട്രാന്‍സ്ഫോര്‍മര്‍ കള്ളന്‍ കൊണ്ടുപോയതിന് പിന്നാലെ മൂന്നാഴ്ചയായി ഗ്രാമത്തിലെ വിദ്യാര്‍ത്ഥികളും കര്‍ഷകരും ഉള്‍പ്പെടെ അയ്യായിരത്തിലധികം പേര്‍ വൈദ്യുതിയില്ലാതെ ഇരുട്ടില്‍. ഡിസംബര്‍ 15നാണ് ട്രാന്‍സ്ഫോര്‍മര്‍ മോഷണം പോയ കാര്യം നാട്ടുകാര്‍ അറിയുന്നത്. ട്രാന്‍സ്ഫോര്‍മറില്‍ നിന്ന് ചെമ്പ് കമ്പികളും, ഓയിലും മോഷ്ടിച്ച കള്ളന്‍മാര്‍ ട്രാന്‍സ്ഫോര്‍മറിന്റെ അവശേഷിക്കുന്ന ഭാഗം തൊട്ടടുത്തുള്ള പാടത്ത് ഉപേക്ഷിച്ചു.

Stories you may like

കാന്തപുരത്തിന്റെ പ്രസ്താവന പിതൃതുല്യമായ നിർദ്ദേശം മാത്രം; വിവാദമാക്കേണ്ടതില്ലെന്ന് ടി.കെ. ഹംസ, പൂർണ്ണ പിന്തുണ

കാന്തപുരം പറഞ്ഞത് മതത്തിന്റെ കാര്യം, അതിൽ തെറ്റ് കാണേണ്ടതില്ല’; മുൻമന്ത്രി അഹമ്മദ് ദേവർകോവിൽ

വൈദ്യുതി മുടങ്ങിയതോടെ ജലസേചനത്തിനായി കര്‍ഷകര്‍ക്ക് ഇലക്ട്രിക് പമ്പുകള്‍ ഉപയോഗിക്കാന്‍ കഴിയുന്നില്ല. കൂടാതെ പരീക്ഷകള്‍ക്കായി തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികളുടെ പഠനവും ഇതോടെ തടസ്സപ്പെട്ടിരിക്കുകയാണ്. ഡീസല്‍ ജനറേറ്ററുകളെ ആശ്രയിക്കാന്‍ ഗ്രാമീണര്‍ നിര്‍ബന്ധിതരായിട്ടുണ്ട് എന്നാല്‍ ഇവയ്ക്ക് വലിയ ചിലവാണ്. ട്രാന്‍സ്ഫോര്‍മര്‍ മോഷണം ഉത്തര്‍പ്രദേശ് പവര്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് സ്ഥിരീകരിച്ചു. കൂടാതെ ഇതുസംബന്ധിച്ച് പോലീസില്‍ പരാതി നല്‍കുകയും ചെയ്തു. ” സംഭവത്തെക്കുറിച്ച് അന്വേഷിച്ച് വരികയാണ്. എത്രയും വേഗം ട്രാന്‍സ്ഫോര്‍മര്‍ സ്ഥാപിക്കാനുള്ള നടപടികള്‍ സ്വീകരിക്കും,” എന്ന് പവര്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് വക്താവ് അറിയിച്ചു.

താല്‍ക്കാലികമായി ഗ്രാമത്തില്‍ വൈദ്യുതിയെത്തിക്കാനുള്ള നടപടി സ്വീകരിച്ചുവെന്ന് വിദ്യുച്ഛക്തി വകുപ്പിലെ എക്സിക്യൂട്ടീവ് എന്‍ജീനിയറായ നരേന്ദ്ര ചൗധരി പറഞ്ഞു. ‘അടുത്തുള്ള ഗ്രാമത്തില്‍ നിന്ന് സൊറാഹയിലേക്ക് വൈദ്യുതിയെത്തിക്കാന്‍ ഉത്തരവിട്ടിട്ടുണ്ട്. ഒരാഴ്ചയ്ക്കുള്ളില്‍ തന്നെ പുതിയ ട്രാന്‍സ്ഫോര്‍മര്‍ സ്ഥാപിക്കുമെന്ന് അധികൃതര്‍ ഉറപ്പുനല്‍കി. എന്നാല്‍ ഇത്തരം മോഷണം ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടി സ്വീകരിക്കണമെന്നാണ് ഗ്രാമീണരുടെ ആവശ്യം.

Tags: uptransformar
Share11
Tweet
SendShare

Latest stories from this section

ഭീകരവാദത്തിനെതിരെ തീരുമാനമെടുക്കുന്നതിൽ യുഎൻ  പക്ഷപാതം കാണിക്കുന്നു;വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ

മോദി-പുടിൻ കൂടിക്കാഴ്ചയ്ക്ക് പിന്നാലെ നിർണ്ണായക നയതന്ത്ര നീക്കം; വിദേശകാര്യമന്ത്രി എസ്. ജയശങ്കർ യുക്രെയ്നിലേക്കും പോളണ്ടിലേക്കും

എൽ.ഡി.എഫിൽ നടക്കുന്നത് പരസ്പരമുള്ള ചെളിയെറിയൽ; പ്രതിപക്ഷത്തെ തമ്മിലടി ആസ്വദിക്കുകയാണെന്ന്  വി.ഡി. സതീശൻ

ജിയോയ്ക്കും കാമ്പയ്ക്കും ശേഷം അടുത്ത അംബാനി തരംഗം, വെറും 10 രൂപയ്ക്ക് ഐസ്‌ക്രീം; വിപണി പിടിക്കാൻ റിലയൻസിന്റെ ‘ബോംബെ ക്രീമറി, വമ്പൻമാർക്ക് ഞെട്ടൽ

മോദി വിചാരിച്ചാൽ ലോക ഭൂപടത്തിൽ നിന്ന് പാകിസ്ഥാൻ മാഞ്ഞുപോകും; ഫോട്ടോ വിവാദത്തിൽ ആഞ്ഞടിച്ച് ഏക്‌നാഥ് ഷിൻഡെ

Latest News

കാന്തപുരത്തിന്റെ പ്രസ്താവന പിതൃതുല്യമായ നിർദ്ദേശം മാത്രം; വിവാദമാക്കേണ്ടതില്ലെന്ന് ടി.കെ. ഹംസ, പൂർണ്ണ പിന്തുണ

കാന്തപുരത്തിന്റെ പ്രസ്താവന പിതൃതുല്യമായ നിർദ്ദേശം മാത്രം; വിവാദമാക്കേണ്ടതില്ലെന്ന് ടി.കെ. ഹംസ, പൂർണ്ണ പിന്തുണ

കാന്തപുരം പറഞ്ഞത് മതത്തിന്റെ കാര്യം, അതിൽ തെറ്റ് കാണേണ്ടതില്ല’; മുൻമന്ത്രി അഹമ്മദ് ദേവർകോവിൽ

കാന്തപുരം പറഞ്ഞത് മതത്തിന്റെ കാര്യം, അതിൽ തെറ്റ് കാണേണ്ടതില്ല’; മുൻമന്ത്രി അഹമ്മദ് ദേവർകോവിൽ

ഭീകരവാദത്തിനെതിരെ തീരുമാനമെടുക്കുന്നതിൽ യുഎൻ  പക്ഷപാതം കാണിക്കുന്നു;വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ

മോദി-പുടിൻ കൂടിക്കാഴ്ചയ്ക്ക് പിന്നാലെ നിർണ്ണായക നയതന്ത്ര നീക്കം; വിദേശകാര്യമന്ത്രി എസ്. ജയശങ്കർ യുക്രെയ്നിലേക്കും പോളണ്ടിലേക്കും

എൽ.ഡി.എഫിൽ നടക്കുന്നത് പരസ്പരമുള്ള ചെളിയെറിയൽ; പ്രതിപക്ഷത്തെ തമ്മിലടി ആസ്വദിക്കുകയാണെന്ന്  വി.ഡി. സതീശൻ

എൽ.ഡി.എഫിൽ നടക്കുന്നത് പരസ്പരമുള്ള ചെളിയെറിയൽ; പ്രതിപക്ഷത്തെ തമ്മിലടി ആസ്വദിക്കുകയാണെന്ന് വി.ഡി. സതീശൻ

ഫ്രഞ്ച് രാജാവിന്റെ പേരിട്ട് ഇന്ത്യക്കാരെ പറ്റിച്ചതോ?Aditya Birla രക്ഷിച്ചെടുത്ത ഫാഷൻ സാമ്രാജ്യം

ഫ്രഞ്ച് രാജാവിന്റെ പേരിട്ട് ഇന്ത്യക്കാരെ പറ്റിച്ചതോ?Aditya Birla രക്ഷിച്ചെടുത്ത ഫാഷൻ സാമ്രാജ്യം

ജിയോയ്ക്കും കാമ്പയ്ക്കും ശേഷം അടുത്ത അംബാനി തരംഗം, വെറും 10 രൂപയ്ക്ക് ഐസ്‌ക്രീം; വിപണി പിടിക്കാൻ റിലയൻസിന്റെ ‘ബോംബെ ക്രീമറി, വമ്പൻമാർക്ക് ഞെട്ടൽ

ജിയോയ്ക്കും കാമ്പയ്ക്കും ശേഷം അടുത്ത അംബാനി തരംഗം, വെറും 10 രൂപയ്ക്ക് ഐസ്‌ക്രീം; വിപണി പിടിക്കാൻ റിലയൻസിന്റെ ‘ബോംബെ ക്രീമറി, വമ്പൻമാർക്ക് ഞെട്ടൽ

ലോർഡ്സിൽ ഇമാമിന്റെ ഒളിച്ചുകളി, കേരളത്തിൽ അർജുന്റെ പോരാട്ടവീര്യം; സോഷ്യൽ മീഡിയയിൽ വൈറലായി രണ്ട് വ്യത്യസ്ത ചിത്രങ്ങൾ!

അച്ഛന്റെ മരണം മാറ്റിയ ജീവിതം:പാവങ്ങളുടെ ചികിത്സയ്ക്കായി ഒരു മസാലക്കമ്പനി!പത്മശ്രീ വരെ എത്തിച്ച വിപ്ലവം!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology