ട്രാൻസ്‌ഫോർമർ മോഷ്ടിക്കാൻ ശ്രമിക്കുന്നതിനിടെ ഷോക്കേറ്റു; പരിഭ്രാന്തരായ കൂട്ടാളികൾ യുവാവിനെ കൈകാലുകൾ കെട്ടി നദിയിൽ എറിഞ്ഞു
ലക്‌നൗ: ഉത്തർപ്രദേശിൽ ട്രാൻസ്‌ഫോർമർ മോഷ്ടിക്കുന്നതിനിടെ പരിക്കേറ്റ മോഷ്ടാവിനെ ഗംഗാ നദിയിലേക്ക് എറിഞ്ഞ് കൂട്ടാളികൾ. കാൻപൂരിലെ കേണൽഗഞ്ജിലായിരുന്നു സംഭവം. 22 കാരനായ ഹിമാൻഷുവിനാണ് ഷോക്കേറ്റത്. സംഭവത്തിൽ ഇയാളുടെയും കൂട്ടാളികളായ ...