ട്രാന്‍സ്ജെന്‍റര്‍ ആക്ടിവിസ്റ്റും,റേഡിയോ ജോക്കിയും, അവതാരകയുമായ അനന്യ കുമാരി അലക്സ് മരിച്ച നിലയിൽ
കൊച്ചി : ട്രാന്‍സ്ജെന്‍റര്‍ ആക്ടിവിസ്റ്റ് അനന്യ കുമാരി അലക്സിനെ കൊച്ചിയിലെ ഫ്ളാറ്റിൽ മരിച്ച നിലയില്‍ കണ്ടെത്തി. ഇടപ്പള്ളി ലുലുമാളിന് സമീപമുള്ള ഫ്‌ളാറ്റില്‍ തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം ...