ട്രാൻസ്ജെൻഡറുകളുടെ വേഷത്തിൽ ഭിക്ഷാടനം ; ഡൽഹിയിൽ 6 ബംഗ്ലാദേശികൾ അറസ്റ്റിൽ
ന്യൂഡൽഹി : അനധികൃതമായി ഇന്ത്യയിൽ കഴിഞ്ഞിരുന്ന ആറ് ബംഗ്ലാദേശി പൗരന്മാർ അറസ്റ്റിൽ. ഡൽഹിയിൽ നിന്നുമാണ് ഇവരെ പിടികൂടിയത്. ട്രാൻസ്ജെൻഡറുകളുടെ വേഷത്തിൽ ഭിക്ഷാടനം നടത്തിയാണ് ഇവർ ഡൽഹിയിൽ കഴിഞ്ഞു ...