ഗതാഗത സെക്രട്ടറി സ്ഥാനത്തു നിന്നും ബിജു പ്രഭാകറിനെ മാറ്റി ; മന്ത്രിയുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടർന്നെന്ന് സൂചന
തിരുവനന്തപുരം : ഗതാഗത സെക്രട്ടറി സ്ഥാനത്ത് നിന്നും ബിജു പ്രഭാകറിനെ മാറ്റി. ബിജു പ്രഭാകരന്റെ ആവശ്യപ്രകാരം ആണ് സ്ഥാന മാറ്റം. മാറ്റം ആവശ്യപ്പെട്ട് അദ്ദേഹം നേരത്തെ ചീഫ് ...