മഞ്ഞുമലയിൽ തകരപ്പാട്ടയിൽ തല കുടുങ്ങി; കരടിക്കുട്ടന് രക്ഷകരായി മാറിയത് ഇന്ത്യൻ സൈന്യം
ഹൃദയസ്പർശിയായ ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. മഞ്ഞുമൂടിയ മലനിരകളിൽ നിന്ന് തകരപ്പെട്ടിയിൽ (tin box) നിന്ന് തലകുടുങ്ങിയ ഹിമാലയൻ കരടിക്കുട്ടിയെ ഇന്ത്യൻ സൈന്യം ...