കുടുംബത്തോടൊപ്പം ബീച്ചിലെത്തിയപ്പോൾ തിരമാലയിൽപെട്ടു; ഗുരുതരാവസ്ഥയിൽ കഴിഞ്ഞ 11കാരിക്ക് ദാരുണാന്ത്യം
ഇരിങ്ങൽ (കോഴിക്കോട്)∙ കുടുംബത്തോടൊപ്പം ബീച്ചിലെത്തിയപ്പോൾ തിരമാലയിൽപെട്ട് പരുക്കേറ്റ പെൺകുട്ടി മരിച്ചു. മണിയൂർ മുതുവന സ്വദേശിനി സനോമിയ (11) ആണ് മരിച്ചത്. കൊളാവിപാലത്ത് മിനിഗോവ എന്നറിയപ്പെടുന്ന ബീച്ചിൽ ശനിയാഴ്ച ...