ബദൽ റൂട്ടിലും കരിങ്കൊടി പ്രതിഷേധത്തിന് കുറവില്ല; ഇനി മുഖ്യമന്ത്രിയുടെ സഞ്ചാരപാത പ്രധാന ഉദ്യോഗസ്ഥരുടെ ഫോണിലേക്ക് മാത്രം, വയർലെസ് ഒഴിവാക്കി
തിരുവനന്തപുരം: കരിങ്കൊടി പ്രതിഷേധം വർധിച്ച സാഹചര്യത്തിൽ മുഖ്യമന്ത്രി എത്തുന്ന റൂട്ട് അവസാന നിമിഷം മാത്രം പോലീസ് ഉദ്യോഗസ്ഥരെ അറിയിക്കുന്ന രീതി തുടങ്ങി. സഞ്ചാരപാത വയർലെസിൽ അറിയിക്കാതെ, ഡ്യൂട്ടിയിലുള്ള ...