ഒരു ഹോട്ടല്‍ ബുക്ക് ചെയ്തതാണ്, ഒറ്റയടിക്ക് നഷ്ടമായത് ഒരു ലക്ഷം രൂപയ്ക്കടുത്ത്; വമ്പന്‍ തട്ടിപ്പ്, മുന്നറിയിപ്പ്
ഓണ്‍ലൈന്‍ വഴിയുള്ള പലതരം തട്ടിപ്പുകള്‍ ഇന്ന് വ്യാപകമായിക്കൊണ്ടിരിക്കുകയാണ്. ഇതില്‍ യാത്രാതട്ടിപ്പുകള്‍ അടുത്തിടെയായി കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. ്. അടുത്തിടെ ഗൂഗിള്‍ ലിസ്റ്റിംഗ് വഴി ഹോട്ടല്‍ ...