മഹാരാഷ്ട്രയിൽ ട്രാവലർ നദിയിലേക്കു മറിഞ്ഞ് അപകടം : അഞ്ച് മലയാളികൾ മരിച്ചു
മുംബൈ : മഹാരാഷ്ട്രയിലെ സത്താറയിൽ ട്രാവലർ നദിയിലേക്കു മറിഞ്ഞ് അഞ്ച് മലയാളികൾ മരിച്ചു. മുംബൈയിൽ നിന്നും ഗോവയിലേക്ക് പോയ വാഹനമാണ് അപകടത്തിൽപ്പെട്ടത്. മരിച്ചവരിൽ ഒരു സ്ത്രീയും മൂന്നുവയസ്സുള്ള ...