നൻപനെ സഹായിക്കാൻ ഡോക്ടർ കുപ്പായം; കാൽ മുറിക്കൽ ശസ്ത്രക്രിയ വരെ ചെയ്യുന്ന ഉറുമ്പുകൾ; കത്തിയും കത്രികയും മറക്കാത്ത ആശുപത്രികൾ
ഒരു രോഗം വരുമ്പോഴേക്കും വേവലാതിയാണല്ലേ... പൊടിക്കെകൾ നോക്കുന്നു ,മരുന്ന് വാങ്ങുന്നു...അതിലൊന്നും പരിഹാരമില്ലെന്ന് ഏറെക്കുറെ ഉറപ്പായാൽ നമ്മൾ ഓടും ആശുപത്രിയിലേക്ക്,അവിടെയാണ് നമ്മുടെ ജീവനുകളുടെ കാവൽമാലാഖമാരായ നഴ്‌സുമാരും ഡോക്ടർമാരും ഉള്ളത്. ...