ടിബറ്റ് ഭൂചലനം ; 95 പേർ മരിച്ചു; 130 പേർക്ക് പരിക്ക്; ഇന്ത്യയിലും ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോർട്ട്
കാഠ്മണ്ഡു : നേപ്പാൾ അതിർത്തിക്ക് സമീപം ടിബറ്റിൽ ഉണ്ടായ ഭൂചലനത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 95 ആയി. 130 ലധികം പേർക്ക് പരിക്കേറ്റതായാണ് വിവരം. ഇനിയും നിരവധി പേർ ...