കാപ്പിയെ തോല്‍പ്പിച്ച് ചായ, ഒന്നാമനായി ബിരിയാണി; 2024 ല്‍ സോമറ്റോയില്‍ ട്രെന്‍ഡിങ്ങായ ഭക്ഷണങ്ങള്‍ ഇവ
ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി പ്ലാറ്റഫോം സോമറ്റോ എല്ലാ വര്‍ഷവും തങ്ങളുടെ വാര്‍ഷിക റിപ്പോര്‍ട്ട് പുറത്ത് വിടാറുണ്ട്. ഇപ്പോഴിതാ 2024ലെ ട്രെന്‍ഡിംഗ് ഭക്ഷണങ്ങളുടെ ലിസ്റ്റ് പുറത്തുവിട്ടിരിക്കുകയാണ് സൊമാറ്റോ ...