വീടിനെ തലയ്ക്കകത്ത് എടുക്കേണ്ടി വരുന്നുണ്ട് എന്നുതന്നെയാണ് പറഞ്ഞത്; മനസിലാവാത്ത ചാരുകസേര ബുദ്ധിജീവികൾ പങ്കാളിയോടു ചോദിച്ചു മനസ്സിലാക്കട്ടെ; ഇംഗ്ലീഷ് ട്രോൾ വീഡിയോയിൽ മറുപടിയുമായി ഉന്നതവിദ്യാഭ്യാസ മന്ത്രി
തിരുവനന്തപുരം: ഇന്ത്യ ടുഡേ സൗത്ത് കോൺക്ലേവിലെ തന്റെ ഇംഗ്ലീഷ് മറുപടിയുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ട്രോൾ വീഡിയോയ്ക്ക് മറുപടിയുമായി ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ ...