‘ദി റെസിസ്റ്റൻസ് ഫ്രണ്ട് ഭയന്നുപോയോ’? തങ്ങളുടെ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിൽ ആരോ നുഴഞ്ഞുകയറി സന്ദേശം പോസ്റ്റ് ചെയ്തതാണ്, ഞങ്ങൾക്ക് പങ്കില്ലെന്ന് ടിആർഎഫ്
ജമ്മു കശ്മീർ; പഹല്‍ഗാം ഭീകരാക്രമണത്തിൻറെ ഉത്തരവാദിത്വം ഏറ്റെടുത്ത് 'ദി റെസിസ്റ്റന്‍സ് ഫ്രണ്ട് (ടിആര്‍ഫ്)' ഭീകരസംഘടനയാണ് ആദ്യം രംഗത്തെത്തിയത്. എന്നാല്‍, പുതിയ പ്രസ്താവനയില്‍ പഹല്‍ഗാം ആക്രമണത്തിലെ പങ്ക് ടിആര്‍എഫ് ...