സി.പി.എം നേതാവ് പീഡിപ്പിക്കുവാന്‍ ശ്രമിച്ചുവെന്ന് പരാതിയുമായി ആദിവാസി യുവതി
റാന്നി: കൊല്ലമുളയിലെ സി.പി.എം നേതാവ് പീഡിപ്പിക്കുവാന്‍ ശ്രമിച്ചുവെന്ന് ആരോപിച്ച് ആദിവാസി യുവതി പൊലീസില്‍ പരാതി നല്‍കി. വെച്ചൂച്ചിറ പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. പല തവണ പീഡിപ്പിക്കുവാന്‍ ശ്രമിച്ചതായും ...