അട്ടപ്പാടിയിൽ ബാലമരണങ്ങൾ തുടർക്കഥ; ഈ വർഷം മാത്രം മരിച്ചത് 12 കുട്ടികൾ, സർക്കാർ അനാസ്ഥയെന്ന് പരാതി
പാലക്കാട്: അട്ടപ്പാടിയിൽ ബാലമരണങ്ങൾ തുടർക്കഥയാകുന്നു. ഈ വർഷം മാത്രം മരിച്ചത് പന്ത്രണ്ട് കുട്ടികളെന്ന് റിപ്പോർട്ട്. രാജ്യത്ത് ഏറ്റവും കുറവ് ദാരിദ്ര്യമുള്ള സംസ്ഥാനം കേരളമാണെന്ന നീതി ആയോഗിന്‍റെ റിപ്പോർട്ട് ...