സ്വാതന്ത്ര്യ സമരത്തിൽ നിസ്തുലമായ സംഭാവന നൽകിയ മഹത് വ്യക്‌തി;ഗോത്രവർഗ നേതാവ് ബിർസ മുണ്ടയുടെ ജന്മദിനത്തിൽ ആദരാഞ്ജലികൾ അർപ്പിച്ച് രാഷ്ട്രപതിയും പ്രധാനമന്ത്രിയും
ന്യൂഡൽഹി :സ്വാതന്ത്ര്യ സമരത്തിൽ നിസ്തുലമായ സംഭാവന നൽകിയ മഹത് വ്യക്‌തിത്വം ആയിരുന്നു ബിർസ മുണ്ടയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഗോത്രവർഗ സമൂഹത്തിന്റെ അഭിമാന ദിനമായ നവംബർ 15 'ജനജാതിയ ...