ചികിത്സയും ഭക്ഷണവും കിട്ടാതെ ഒരാഴ്ചയോളം നരകയാതന; അട്ടപ്പാടിയിൽ ആദിവാസി യുവാവിന് ദാരുണാന്ത്യം
പാലക്കാട്: അട്ടപ്പാടിയിൽ ചികിത്സയും ഭക്ഷണവും കിട്ടാതെ ആദിവാസി യുവാവിന് ദാരുണാന്ത്യം. പുതൂർ പഞ്ചായത്തിലെ പാലൂർ ഊരിലെ മുരുകനാണ് മെയ് 21ന് മരിച്ചത്. മുരുകന് ഒരു കാലില്ല. വിശപ്പടക്കാൻ ...