ചേട്ടൻമാരെ നിങ്ങൾ വെയിൽ അധികം കൊള്ളാറുണ്ടോ?: ഇടക്കിടെ വിശക്കുന്നൂന്ന് പറയുന്നതിന്റെ കാരണം അറിയാമോ
വിശപ്പ്... മനുഷ്യന് നിയന്ത്രിക്കാനാവാത്ത വികാരങ്ങളിലൊന്ന്. വിശന്നാൽ മൂക്കുമുട്ടെ ഭക്ഷണം കഴിച്ചാലേ സമാധാനമുണ്ടാവുകയുള്ളൂ. പലരുടെയും ദഹനവ്യവസ്ഥ വ്യത്യസ്ഥമായതിനാൽ വിശപ്പിന്റെ കാര്യത്തിലും പ്രതിഫലനുണ്ടാകും. വിശപ്പിനെ സ്വാധീനിക്കുന്ന ഘടകങ്ങളിൽ സൂര്യപ്രകാശവും ഉണ്ടെന്നറിയുമോ? ...