പ്രാദേശിക നേതാക്കളുമായുള്ള ഭിന്നത; തൃണമൂൽ കോൺഗ്രസിൽ നിന്നും രാജി വയ്ക്കുകയാണെന്ന് എംപി മിമി ചക്രബർത്തി
കൊൽക്കൊത്ത: തൃണമൂൽ കോൺഗ്രസിൽ നിന്നും രാജി വയ്ക്കുകയാണെന്ന് അറിയിച്ച് നടിയും എംപിയുമായ മിമി ചക്രബർത്തി. ടിഎംസി നേതാവ് മമത ബാനർജിക്ക് രാജിക്കത്ത് സമർപ്പിച്ചെങ്കിലും ഇതുവരെ സ്വീകരിച്ചിട്ടില്ല. കഴിഞ്ഞ ...