തൃപ്പൂണിത്തുറയിൽ പടക്കശേഖരം പൊട്ടിത്തെടിച്ചു; ഒരു മരണം; സ്ത്രീയടക്കം 16 പേർക്ക് പരിക്ക്
എറണാകുളം: തൃപ്പൂണിത്തുറയിൽ ഉത്സവത്തിനെത്തിച്ച പടക്കം പൊട്ടിത്തെറിച്ചു. അപകടത്തിൽ ഒരാൾ മരിച്ചു. വിഷ്ണു എന്നയാളാണ് മരിച്ചത്. സ്ത്രീകൾ ഉൾപ്പെടെ 16 പേർക്ക് പരിക്കേറ്റു. രണ്ട് പേരുടെ നില ഗുരുതരമാണ്. ...