പ്രമുഖ കലാകാരന്മാരടക്കം തൃപ്പൂണിത്തുറയില്‍ അന്‍പതോളം പേര് ബിജെപിയില്‍
കൊച്ചി: പ്രമുഖരും, കലാകാരന്മാരും ഉള്‍പ്പടെ അന്‍പതോളം പേര് തൃപ്പൂണിത്തുറയില്‍ ബിജെപിയില്‍ ചേര്‍ന്നു. സാമുദായിക സംഘടന നേതാക്കള്‍ ഉള്‍പ്പടെയുള്ള പുതിയ അംഗങ്ങള്‍ക്ക് ബിജെപി സ്വീകരണം നല്കി. ബ്രാഹ്മണസഭ സംസ്ഥാന ...