ത്രിപുരയിൽ ആത്മവിശ്വാസത്തോടെ ബിജെപി; വീട് കയറി വോട്ട് തേടി മുഖ്യമന്ത്രിയും മന്ത്രിമാരും; നാടിന്റെ വികസനത്തിൽ ജനങ്ങൾ സന്തോഷവാൻമാരെന്ന് മണിക് സാഹ
അഗർത്തല: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ത്രിപുരയിൽ പ്രചാരണം സജീവമാക്കി ബിജെപി. മുഖ്യമന്ത്രി മണിക് സാഹയും മന്ത്രിമാരും വീടുകളിൽ നേരിട്ടെത്തിയാണ് പ്രചാരണം നടത്തുന്നത്. തലസ്ഥാനമായ അഗർത്തലയിൽ ഞായറാഴ്ച മുഖ്യമന്ത്രി ...