ത്രിപുരയെ നയിക്കാൻ വനിതാ നേതാവ് ? മണിക് സർക്കാറിന്റെ കോട്ടയെ കാവി പുതപ്പിച്ച പ്രതിമ ഭൗമിക്കിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നതായി സൂചന
ന്യൂഡൽഹി : ത്രിപുരയിൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ബിജെപി വനിതാ നേതാവിനെ പരിഗണിക്കുന്നുവെന്ന സൂചനകളാണ് പുറത്തുവരുന്നത്. സിപിഎമ്മിന്റെ രാവണൻ കോട്ടയെന്ന് അറിയപ്പെട്ടിരുന്ന, മുൻ മുഖ്യമന്ത്രി മണിക് സർക്കാർ 25 ...