ത്രിപുരയിൽ സിറ്റിംഗ് സീറ്റിൽ കെട്ടിവച്ച കാശ് പോയി സിപിഎം; ബിജെപിയുടെ വിജയഭേരി മുഴക്കി തൊഫാജൽ ഹുസൈൻ; മുസ്ലീം ഭൂരിപക്ഷ മേഖലകളിൽ തകർന്ന് തരിപ്പണമായി ഇൻഡിയ മുന്നണി
അഗർത്തല: ത്രിപുരയിൽ ഇൻഡിയ സഖ്യത്തിനെ തകർത്ത് തരിപ്പണമാക്കി ഉപതിരഞ്ഞെടുപ്പിൽ ബിജെപിയുടെ തേരോട്ടം. ബോക്സാനഗറിലും ധൻപൂരിലും വലിയ ഭൂരിപക്ഷത്തോടെയാണ് ബിജെപി സ്ഥാനാർത്ഥികൾ ജയിച്ചു കയറിയത്. ഒരു കാലത്ത് ഇടതുപക്ഷത്തിന്റെ ...