പാർലമെന്റ് തിരഞ്ഞെടുപ്പിൽ കേരളത്തിലും കോൺഗ്രസ്- സിപിഎം ധാരണ?; ബിജെപിക്ക് എതിരായ കൂട്ടുകെട്ട് സംസ്ഥാനതലത്തിൽ വേണമെന്ന് മുഖ്യമന്ത്രി; ത്രിപുരയിലെ കോൺഗ്രസ് കൂട്ടുകെട്ടിനും ന്യായീകരണം
പൊൻകുന്നം: പാർലമെന്റ് തിരഞ്ഞെടുപ്പിൽ കേരളത്തിലും കോൺഗ്രസ്- സിപിഎം ധാരണയ്ക്ക് സാദ്ധ്യതയുണ്ടെന്ന സൂചന നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. ബിജെപിക്ക് എതിരായ കൂട്ടുകെട്ട് ഓരോ സംസ്ഥാനങ്ങളിലുമാണ് നടക്കേണ്ടതെന്ന് പിണറായി ...