എക്‌സിറ്റ് പോളുകൾ ബിജെപിയെ സഹായിക്കാനെന്ന് സിപിഎം; ത്രിപുരയിൽ ബിജെപിക്ക് അധികാരം നഷ്ടമാകുമെന്നും പാർട്ടി
ന്യൂഡൽഹി : ത്രിപുര നിയനമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ പുറത്തുവന്ന എക്‌സിറ്റ് പോൾ ഫലങ്ങൾ സിപിഎമ്മിനെ ആകെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. അധികാരം പിടിച്ചെടുക്കാൻ വേണ്ടി കോൺഗ്രസുമായി സഖ്യം ചേർന്ന് ...