ത്രിപുര സുന്ദരി ശക്തിപീഠത്തിൽ ദർശനം നടത്തി അമിത് ഷാ; ത്രിപുരയിലെയും രാജ്യത്തെയും ജനങ്ങളുടെ ക്ഷേമത്തിനായി പ്രാർത്ഥിച്ചുവെന്ന് ആഭ്യന്തരമന്ത്രി
അഗർത്തല: 51 ശക്തിപീഠങ്ങളിലൊന്നായ ത്രിപുര സുന്ദരീ ശക്തിപീഠത്തിൽ ദർശനം നടത്തി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. പുതിയ സർക്കാരിന്റെ സത്യപ്രതിജ്ഞയ്ക്കായി ത്രിപുരയിലെത്തിയതായിരുന്നു അദ്ദേഹം. അവിശ്വസനീയമായ ആത്മീയതയുടെ കരുത്താണ് ...