‘സ്ട്രെങ്ത് ഇൻ യൂണിറ്റി’ ; സർ ക്രീക്ക് അതിർത്തിയിൽ തൃശൂൽ അഭ്യാസവുമായി ഇന്ത്യ
ന്യൂഡൽഹി : 'സ്ട്രെങ്ത് ഇൻ യൂണിറ്റി' എന്ന് പേര് നൽകിയിരിക്കുന്ന തൃശൂൽ അഭ്യാസവുമായി ഇന്ത്യൻ സൈന്യം. പാകിസ്താനുമായുള്ള പടിഞ്ഞാറൻ അതിർത്തിയായ സർ ക്രീക്ക് അതിർത്തിയിലാണ് അഭ്യാസം നടന്നത്. ...








