എസ്.ബി.ഐ ശാഖ ആക്രമണം: പ്രതികള്‍ക്ക് ജാമ്യമില്ല. കുറ്റം ഗൗരവകരം; കടുത്ത ശിക്ഷ നല്‍കണമെന്ന് കോടതി
ദേശീയ പണിമുടക്ക് ദിനത്തില്‍ തിരുവനന്തപുരത്തെ എസ്.ബി.ഐ ട്രഷറി ശാഖ ആക്രമിച്ച കേസില്‍ അറസ്റ്റിലായവരുടെ ജാമ്യാപേക്ഷ തള്ളി തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതി. പ്രതികളെ ജാമ്യത്തില്‍ വിട്ടാല്‍ ബാങ്ക് ...