trivandrum

കേരളത്തിലെത്തിയ ഈ വിദേശികളെ സൂക്ഷിക്കുക ; ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ നടത്തിയത് ‘വമ്പന്‍ കവര്‍ച്ചകള്‍ ‘

കേരളത്തിലെത്തിയ ഈ വിദേശികളെ സൂക്ഷിക്കുക ; ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ നടത്തിയത് ‘വമ്പന്‍ കവര്‍ച്ചകള്‍ ‘

  വിദേശികളായ സ്ത്രീയും പുരുഷനും തിരുവനന്തപുരം ആറ്റിങ്ങലിലെ ഫോറിന്‍ മണി എക്സ്ചേഞ്ചില്‍ നിന്നും ഒന്നേമുക്കാല്‍ ലക്ഷം രൂപയ്ക്കുള്ള വിദേശ കറന്‍സികള്‍ തട്ടിയെടുത്ത് കടന്നു കളഞ്ഞു .തിങ്കളാഴ്ച ഉച്ചയ്ക്ക് ...

‘മീശ’ നോവല്‍ കത്തിച്ചവര്‍ക്കെതിരെ കേസ്

‘മീശ’ നോവല്‍ കത്തിച്ചവര്‍ക്കെതിരെ കേസ്

വിവാദമായ 'മീശ' നോവല്‍ കത്തിച്ച് പ്രതിഷേധം നടത്തിയവര്‍ക്കെതിരെ തിരുവനന്തപുരം കന്റോണ്‍മെന്റ് പോലീസ് കേസെടുത്തു. മത സ്പര്‍ദ്ധ വളര്‍ത്താന്‍ ശ്രമിച്ചുവെന്ന പ്രസാധകരുടെ പരാതിയിലാണ് പോലീസ് കേസെടുത്തിരിക്കുന്നത്. തിരുവനന്തപുരത്തെ സ്റ്റാച്യു ...

തിരുവനന്തപുരത്ത് സ്‌കൂള്‍ ബസ് കടയിലേക്ക് ഇടിച്ചുകയറി. ആരുടേയും പരിക്ക് ഗുരുതരമല്ല

തിരുവനന്തപുരത്ത് സ്‌കൂള്‍ ബസ് കടയിലേക്ക് ഇടിച്ചുകയറി. ആരുടേയും പരിക്ക് ഗുരുതരമല്ല

തിരുവനന്തപുരത്ത് മണ്ണന്തലയ്ക്ക് സമീപം കേരളാദിത്യപുരത്ത് സ്‌കൂള്‍ ബസ് കടയിലേക്ക് ഇടിച്ചുകയറി. നാലാഞ്ചിറ സര്‍വോദയ വിദ്യാലയത്തിന്റെ ബസാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍പ്പെട്ട ബസ്സിനുള്ളില്‍ ഡ്രൈവറും ഒരു കുട്ടിയും കുടുങ്ങിക്കിടക്കുകയാണ്. ഇവരെ ...

ആര്‍എസ്എസ് പ്രവര്‍ത്തകന്‍റെ തട്ടുകട അടിച്ചുതകർത്തു, പിന്നില്‍ ഡി.വൈ.എഫ്.ഐ പ്രവർത്തകരെന്ന് ബിജെപി

ആര്‍എസ്എസ് പ്രവര്‍ത്തകന്‍റെ തട്ടുകട അടിച്ചുതകർത്തു, പിന്നില്‍ ഡി.വൈ.എഫ്.ഐ പ്രവർത്തകരെന്ന് ബിജെപി

തിരുവനന്തപുരം: പേട്ട ജംഗ്ഷന് സമീപം പഴയ കാർത്തിക തീയറ്ററിന് മുൻവശത്ത് പ്രവർത്തിച്ചിരുന്ന തട്ടുകട ഒരു സംഘം അടിച്ചുതകർത്തു.സംഘത്തിന്റെ മർദ്ദനത്തിൽ പരിക്കേറ്റ കടയുടമയും ആര്‍എസ്എസ് പ്രവര്‍ത്തകനുമായ രതീഷിനെ(30) മെഡിക്കൽ ...

കോണ്‍ഗ്രസ് നേതാവിന് നേരെ ആറംഗ സംഘത്തിന്റെ ആക്രമണം, കൈയും കാലും തല്ലിയൊടിച്ച് ജനനേന്ദ്രിയം മുറിച്ചു

കോണ്‍ഗ്രസ് നേതാവിന് നേരെ ആറംഗ സംഘത്തിന്റെ ആക്രമണം, കൈയും കാലും തല്ലിയൊടിച്ച് ജനനേന്ദ്രിയം മുറിച്ചു

തിരുവനന്തപുരം: കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി സെക്രട്ടറിക്കുനേരെ ആറംഗ സംഘത്തിന്റെ ക്രൂരമായ ആക്രമണം. തിരുവനന്തപുരത്ത് ഇന്നലെ രാത്രിയാണ് വീടുകയറി ആക്രമണമുണ്ടായത്. കൈയും കാലും തല്ലിയൊടിച്ചശേഷം യുവാവിന്റെ ജനനേന്ദ്രിയം മുറിച്ചു. ...

ആര്‍എസ്എസ് പ്രവര്‍ത്തകന്‍ രാജേഷിന്റെ കുടുംബത്തെ സന്ദര്‍ശിക്കാന്‍ അരുണ്‍ ജെയ്റ്റ്‌ലി ഇന്ന് തിരുവനന്തപുരത്ത്

തിരുവനന്തപുരം: തലസ്ഥാനത്ത് സിപിഎം-ബിജെപി രാഷ്ട്രീയ അക്രമത്തില്‍ ശ്രീകാര്യത്ത് കൊല്ലപ്പെട്ട ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ രാജേഷിന്റെ കുടുംബത്തെ സന്ദര്‍ശിക്കാന്‍ കേന്ദ്ര പ്രതിരോധ, ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ഇന്ന് തിരുവനന്തപുരത്തെത്തും. രാജേഷിന്റെ ...

സെക്രട്ടേറിയറ്റിന് മുന്നില്‍ വീണ്ടും യുവമോര്‍ച്ച-യൂത്ത് കോണ്‍ഗ്രസ് സംഘര്‍ഷം

സെക്രട്ടേറിയറ്റിന് മുന്നില്‍ വീണ്ടും യുവമോര്‍ച്ച-യൂത്ത് കോണ്‍ഗ്രസ് സംഘര്‍ഷം

തിരുവനന്തപുരം: ഇടത് സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തില്‍ സമരം നടത്താനെത്തിയ യുവമോര്‍ച്ച, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ വീണ്ടും സംഘര്‍ഷം. സെക്രട്ടറിയേറ്റ് ഉപരോധം ഉദ്ഘാടനത്തിന് ശേഷമാണ് ...

നിയമം കൈയിലെടുക്കുന്നതിനു പകരം പെണ്‍കുട്ടി പോലീസിനെ സമീപിക്കണമായിരുന്നുവെന്ന് ശശി തരൂര്‍

  തിരുവനന്തപുരം: എട്ട് വര്‍ഷമായി തന്നെ ലൈംഗീകമായി പീഡിപ്പിക്കുന്ന സന്ന്യാസിയുടെ ജനനേന്ദ്രിയം യുവതി അറുത്തെടുത്ത സംഭവത്തില്‍ പ്രതികരണവുമായി തിരുവനന്തപുരം എംപി ശശി തരൂര്‍.  നിയമം കൈയിലെടുക്കുന്നതിനു പകരം ...

കേരള ബ്ലാസ്‌റ്റേഴ്‌സിനെ കൂടാതെ ഇനി തിരുവനന്തപുരത്ത് നിന്നും ഒരു ടീം കൂടി ഐഎസ്എല്ലിന്

കേരള ബ്ലാസ്‌റ്റേഴ്‌സിനെ കൂടാതെ ഇനി തിരുവനന്തപുരത്ത് നിന്നും ഒരു ടീം കൂടി ഐഎസ്എല്ലിന്

തിരുവനന്തപുരം: കൊച്ചി ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന കേരളത്തിന്റെ സ്വന്തം ഫുട്‌ബോള്‍ ടീമായ കേരള ബ്ലാസ്‌റ്റേഴ്‌സിനെ കൂടാതെ ഇനി തിരുവനന്തപുരത്ത് നിന്നും ഒരു ടീം കൂടി ഐഎസ്എല്ലിലെത്തുമെന്ന് സൂചന. അടുത്ത ...

തിരുവനന്തപുരത്ത് ദുരൂഹ സാഹചര്യത്തില്‍ ഒരു കുടുംബത്തിലെ നാലുപേരെ മരിച്ച നിലയില്‍ കണ്ടെത്തി

തിരുവനന്തപുരം: നന്തന്‍കോട് ക്ലിഫ്ഹൗസിന് സമീപമുള്ള വീടിനുള്ളില്‍ ഒരു കുടുംബത്തിലെ നാലുപേരെ മരിച്ച നിലയില്‍ കണ്ടെത്തി. രണ്ട് മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞ നിലയിലും ഒന്ന് ചാക്കില്‍ക്കെട്ടിയ നിലയിലുമാണ്. ഡോ. ജീന്‍ ...

ആറ്റുകാല്‍ പൊങ്കാല നാളെ; തലസ്ഥാന നഗരി സുരക്ഷാവലയത്തില്‍

ആറ്റുകാല്‍ പൊങ്കാല നാളെ; തലസ്ഥാന നഗരി സുരക്ഷാവലയത്തില്‍

തിരുവനന്തപുരം: നാളെ ആറ്റുകാല്‍ പൊങ്കാല നടക്കാനിരിക്കെ ക്ഷേത്ര പരിസരത്തും തലസ്ഥാന നഗരിയൊട്ടാകെയും കനത്ത സുരക്ഷ ഏര്‍പ്പെടുത്തി. 200 പിങ്ക് വളന്റിയര്‍മാരെ നിയോഗിച്ചിട്ടുണ്ട്. ഗ്രീന്‍ പ്രോട്ടോക്കോള്‍ നിര്‍ബന്ധമാക്കും. തിരക്ക് ...

സ്ത്രീയെ വീട്ടില്‍ കയറി ഉപദ്രവിക്കാന്‍ ശ്രമം; ഇതര സംസ്ഥാന തൊഴിലാളി പിടിയില്‍

തിരുവനന്തപുരം: കുളത്തൂരില്‍ സ്ത്രീയെ വീട്ടില്‍ കയറി ഉപദ്രവിക്കാന്‍ ശ്രമം. സംഭവുമായി ബന്ധപ്പെട്ട് ഇതര സംസ്ഥാന തൊഴിലാളി പോലീസ് പിടിയിലായി. പശ്ചിമബംഗാള്‍ സ്വദേശി ഘനശ്യാമാണ് പിടിയിലായത്.

തിരുവനന്തപുരത്ത് ഗോഡൗണില്‍ തീപിടുത്തം

തിരുവനന്തപുരത്ത് ഗോഡൗണില്‍ തീപിടുത്തം

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവില്‍ ഇലക്‌ട്രോണിക്‌സ് ഗോഡൗണിന് തീപിടിച്ചു. വട്ടിയൂര്‍ക്കാവില്‍ വീടിനോട് ചേര്‍ന്ന ഗോഗൗണിനാണ് രാവിലെ 7.15ഓടെ തീപിടിച്ചത്. വീടിന്റെ മുകള്‍നില കത്തുകയാണ്. വീട്ടില്‍ ആളുകള്‍ താമസിക്കുന്നുണ്ട്. അപകടം അറിഞ്ഞയുടന്‍ ...

മികച്ച നഗര ഭരണം; രാജ്യത്ത് തിരുവനന്തപുരം വീണ്ടും ഒന്നാമത്

മികച്ച നഗര ഭരണം; രാജ്യത്ത് തിരുവനന്തപുരം വീണ്ടും ഒന്നാമത്

ബംഗളൂരു: കാര്യക്ഷമവും മികച്ചതുമായ നഗരഭരണത്തില്‍ രാജ്യത്ത് തിരുവനന്തപുരം ഒന്നാമതെന്ന് പഠനറിപ്പോര്‍ട്ട്. ഡല്‍ഹി, മുംബൈ തുടങ്ങിയ വന്‍ നഗരങ്ങളെ പിന്തള്ളിയാണ് തിരുവനന്തപുരത്തിന് അഭിമാനാര്‍ഹമായ നേട്ടം കൈവരിക്കാനായത്. ബംഗളൂരു ആസ്ഥാനമായ ...

‘പോയില്ലെങ്കില്‍ നിന്നെ ഈ എസ്എഫ്‌ഐക്കാര്‍ ഇവിടിട്ട് ഇടിച്ചു ചുരുട്ടും’ യൂണിവേഴ്‌സിറ്റി ഹോസ്റ്റലിലും എസ്എഫ്‌ഐയുടെ ദുര്‍ഭരണമായിരുന്നുവെന്ന് മുന്‍കാല അനുഭവം വിവരിച്ച് ഫേസ്ബുക്ക് പോസ്റ്റ്

‘പോയില്ലെങ്കില്‍ നിന്നെ ഈ എസ്എഫ്‌ഐക്കാര്‍ ഇവിടിട്ട് ഇടിച്ചു ചുരുട്ടും’ യൂണിവേഴ്‌സിറ്റി ഹോസ്റ്റലിലും എസ്എഫ്‌ഐയുടെ ദുര്‍ഭരണമായിരുന്നുവെന്ന് മുന്‍കാല അനുഭവം വിവരിച്ച് ഫേസ്ബുക്ക് പോസ്റ്റ്

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജിലെ എസ്എഫ്‌ഐയുടെ സദാചാര ഗൂണ്ടായിസത്തിന്റെ വാര്‍ത്ത പുറത്തു വന്നതോടെ മുന്‍കാല അനുഭവങ്ങള്‍ തുറന്നു പറഞ്ഞ് പലരും രംഗത്തെത്തിയിരിക്കുകയാണ്. യൂണിവേഴ്‌സിറ്റി കോളേജില്‍ എസ്എഫ്‌ഐ സ്വേച്ഛാധിപത്യമാണ് നടത്തുന്നത് ...

യൂണിവേഴ്സിറ്റി കോളേജിലെ സദാചാര ഗുണ്ടായിസം; എസ്എഫ്ഐയ്‌ക്കെതിരെ ശക്തമായ ട്രോള്‍ പ്രതിഷേധവുമായി സോഷ്യല്‍ മീഡിയ

യൂണിവേഴ്സിറ്റി കോളേജിലെ സദാചാര ഗുണ്ടായിസം; എസ്എഫ്ഐയ്‌ക്കെതിരെ ശക്തമായ ട്രോള്‍ പ്രതിഷേധവുമായി സോഷ്യല്‍ മീഡിയ

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജില്‍ സദാചാര ഗുണ്ടായിസം നടത്തിയ വിദ്യാര്‍ത്ഥി സംഘടനയായ എസ്എഫ്ഐയ്ക്കെതിരെ നവമാധ്യമങ്ങളില്‍ വ്യാപകമായ പ്രതിഷേധം. നിരവധി ട്രോളുകളാണ് എസ്എഫ്ഐയുടെ സദാചാര ഗൂണ്ടായിസത്തിനെതിരായി പോസ്റ്റ് ചെയ്യപ്പെടുന്നത്. തൃശൂര്‍ ...

തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നില്‍ അമ്മയെ മകന്‍ കുത്തി പരിക്കേല്‍പ്പിച്ചു

തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നില്‍ അമ്മയെ മകന്‍ കുത്തി പരിക്കേല്‍പ്പിച്ചു

തിരുവനന്തപുരം: തിരുവനന്തപുരത്ത് അമ്മയെ മകന്‍ കുത്തി പരിക്കേല്‍പ്പിച്ചു. സെക്രട്ടേറിയറ്റിന് മുന്നിലാണ് ജനങ്ങള്‍ നോക്കി നില്‍ക്കേ ഞെട്ടിച്ച സംഭവം നടന്നത്. പേയാട് സ്വദേശിയായ ഗീത(40)യാണ് മകന്റെ ആക്രമണത്തിനിരയായത്. തമ്പാനൂരേക്കുള്ള ...

സമ്പൂര്‍ണ പ്ലാസ്റ്റിക് നിരോധനത്തിനൊരുങ്ങി തലസ്ഥാനനഗരം

സമ്പൂര്‍ണ പ്ലാസ്റ്റിക് നിരോധനത്തിനൊരുങ്ങി തലസ്ഥാനനഗരം

തിരുവനന്തപുരം: തലസ്ഥാനനഗരം സമ്പൂര്‍ണ പ്ലാസ്റ്റിക് നിരോധനത്തിലേക്ക്. ഈ മാസം അവസാനം ചേരുന്ന കൗണ്‍സില്‍ യോഗം സമ്പൂര്‍ണ പ്ലാസ്റ്റിക് നിരോധനത്തെ കുറിച്ച് ചര്‍ച്ച ചെയ്യുമെന്ന് മേയര്‍ വി.കെ.പ്രശാന്ത് പറഞ്ഞു. ...

തലസ്ഥാനത്ത് അഞ്ച് ലക്ഷം രൂപയുടെ കുഴല്‍പണവുമായി കോഴിക്കോട് സ്വദേശി പിടിയില്‍

തിരുവനന്തപുരം: തലസ്ഥാന നഗരിയില്‍ അഞ്ച് ലക്ഷം രൂപയുടെ കുഴല്‍പണവുമായി ഒരാള്‍ പിടിയിലായി. കോഴിക്കോട് സ്വദേശി അബ്ദുള്‍ റഹ്മാന്‍കുട്ടി(55)യാണ് പിടിയിലായത്. രേഖകളില്ലാതെ എത്തിച്ച അഞ്ച് ലക്ഷം രൂപയുമായിട്ടാണ് ഇയാളെ ...

തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് പാക് ഹാക്കര്‍മാര്‍ ഹാക്ക് ചെയ്തു

തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് പാക് ഹാക്കര്‍മാര്‍ ഹാക്ക് ചെയ്തു

  തിരുവനന്തപുരം: തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് പാക്കിസ്ഥാന്‍ ഹാക്കര്‍മാര്‍ ആക്രമിച്ചു. 'കശ്മീരി ചീറ്റ' എന്നറിയപ്പെടുന്ന പാക്ക് സൈബര്‍ ആക്രമണ സംഘമാണ് ഹാക്ക് ചെയ്തത്. എന്നാല്‍ ...

Page 7 of 8 1 6 7 8

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist