മഹാകുംഭമേളയിൽ കുടുംബസമേതം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ; ത്രിവേണി സംഗമത്തിൽ പുണ്യസ്നാനം നടത്തി
ലഖ്‌നൗ : കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ മഹാകുംഭ മേളയിൽ പങ്കെടുത്തു. തിങ്കളാഴ്ച പ്രയാഗ് രാജിൽ എത്തിയ അമിത് ഷാ നിരവധി സന്യാസിമാർക്കൊപ്പം ത്രിവേണി സംഗമത്തിൽ പുണ്യസ്നാനം ...