മഹാകുംഭത്തിൽ പുണ്യസ്നാനം നടത്തി പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ; ഗംഗാ ആരതിയിലും പങ്കെടുത്തു
ലഖ്‌നൗ : മഹാകുംഭമേളയുടെ ഭാഗമായി പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. ഇന്ന് പ്രയാഗ് രാജിൽ എത്തിയ അദ്ദേഹം ത്രിവേണി സംഗമത്തിൽ പുണ്യ സ്നാനം നടത്തി. ഗംഗാ ആരതിയിലും അദ്ദേഹം ...