ഭീഷണികൾക്ക് പുല്ലുവില,ഇരട്ടത്താപ്പിന് മുമ്പിൽ മുട്ടുമടക്കാതെ ഇന്ത്യ; അമേരിക്കയ്‌ക്കെതിരെ കണക്കുകൾ നിരത്തി ഔദ്യോഗിക പ്രതികരണം
റഷ്യയുമായുള്ള എണ്ണ ഇടപാടിൽ അമേരിക്ക ഉയർത്തുന്ന നിരന്തര തീരുവ ഭീഷണിക്കെതിരെ കണക്കുകൾ നിരത്തി ഔദ്യോഗികമായി തന്നെ പ്രതികരിച്ച് ഇന്ത്യ. ഇന്ത്യയിൽ നിന്നുള്ള സാധനങ്ങളുടെ തീരുവ ഉയർത്തുമെന്ന യുഎസ് ...








